OPEN MALAYALAM NEWS ഹോംകൂത്തുപറമ്പ് *ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങൾ വെള്ളത്തിൽ ആയി* bySwapna -ജൂലൈ 18, 2024 ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങൾ വെള്ളത്തിൽ ആയി. മണിക്കടവ് ടൗണിൽ വെള്ളം കയറുന്നു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഷാജി അറിയിച്ചു #tag: കൂത്തുപറമ്പ് LOCAL NEWS Share Facebook Twitter