Zygo-Ad

അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിയെ മർദിച്ച സംഭവം; ഒളിവിലായിരുന്ന യുവാവ് പിടിയിൽ


 കൊടുവള്ളി:ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊടുവള്ളി പൊലീസ് പിടികൂടി. ഓമശ്ശേരി നടമ്മൽ പൊയിൽ ചെറുവോട്ട് മിർഷാദാണ് പിടിയിലായത്. നടമ്മൽ പൊയിലിൽ ജൂൺ 22 നാണു കേസിനാസ്പദമായ സംഭവം നടന്നത്.

വളരെ പുതിയ വളരെ പഴയ