Zygo-Ad

ചക്കരക്കൽ ഗവ. ആശുപത്രിയും പരിസരവും ശുചീകരിച്ചു


 ചക്കരക്കൽ:
ഉമ്മൻചാണ്ടി ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ചക്കരക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയും കോൺഗ്രസ്‌ സേവാദൾ നിയോജക മണ്ഡലം കമ്മിറ്റിയും മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയും സംയുക്തമായി ചക്കരക്കൽ ഗവ. ആശുപത്രിയും പരിസരവും ശുചീകരിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് കെ ഒ സുരേന്ദ്രന്റെ അധ്യക്ഷതയിൽ കോൺഗ്രസ്‌ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വഎം പി വിനയരാജ് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

 ഡി സി സി നിർവ്വാഹക സമിതി അംഗം കെ കെ ജയരാജൻ മാസ്റ്റർ, യൂ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കെ പി ജയാനന്ദൻ മാസ്റ്റർ, സേവാദൾ ജില്ലാ സെക്രട്ടറി കെ പി സുധീർകുമാർ നിയോജക മണ്ഡലം ചെയർമാൻ മഹാദേവൻ, സേവികാ ദൾ ജില്ലാ പ്രസിഡന്റ്‌ പി കെ ഇന്ദിര കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികൾ എം സുധാകരൻ, രാജീവൻ ചിരുകണ്ടോത്ത് മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈ കെ സുജാത ടീച്ചർ, എം കെ അംബിക ടീച്ചർ, എം നിർമ്മല, പദ്മജപി കെ  പദ്മജ ടീച്ചർ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ