Zygo-Ad

ഹാജി സംഗമം നടന്നു

   


ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഹാജി,,ഹജ്ജുമ്മ മാരുടെ ഒരു സംഗമം, പാനൂർ മുസ്ലിം വെൽഫെയർ അസോഷിയേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നു

    പാനൂർ മുനിസിപ്പൽ ചെയർമാൻ നാസർ മാസ്റ്റർ ഉൽഘാടനംചെയ്തു.ഹജ്ജ് യാത്ര കഴിഞ്ഞു വന്ന അദ്ദേഹം അവിടത്തെ വർദ്ധിത ഉഷ്ണത്തെക്കുറിച്ചും അതു മൂലം വൃദ്ധരായവർക്കും രോഗികൾക്കും മറ്റും അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു. പി. പി സുലൈമാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ, പോണ്ടിച്ചേരി ഹജ്ജ് കമ്മറ്റി മെമ്പർ ടി.എസ് ഇബ്രാഹിം കുട്ടി മുസ്ല്യാർ പ്രാർത്ഥനയും ഉൽഭോദനവും നടത്തി ......ജുനൈദ് സഅദി , അബ്ദുല്ല പാലേരി, വി.പി അബ്ദുല്ല ഹാജി പുത്തൂർ, സമീർ, റയീസ് . സലാം ഇ കെ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ