Zygo-Ad

കനകമലയിൽ ഉരുൾപ്പെട്ടാനുള്ള സാഹചര്യമുണ്ടോയെന്നത് പരിശോധിക്കണം: വാർഡ് കൗൺസിലർ അൻസാർ അണിയാരം

 



കനകമലയുടെ ചെരുവിൽ ചെറിയ രൂപത്തിൽ മണ്ണിടിച്ചിൽ
ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കനകമലയിൽ ഉരുൾപ്പെട്ടാനുള്ള സാഹചര്യമുണ്ടോയെന്നത് പരിശോധിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് തയ്യാറാക്കി നൽകിയിട്ടുണ്ട്.

ജില്ലാ കലക്ടറടക്കമുള്ളവരുടെ നിരീക്ഷണത്തിലായിരുക്കും തുടർ നടപടികൾ വയനാട് ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭയപ്പെട്ടിരിക്കുകയാണ്.പലരും വിളിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്ന് അറിയിക്കുകയാണ് വരും ദിവസ്സങ്ങളിൽ തുടർ നടപടികൾ ഉണ്ടാകും എന്ന് പാനൂർ നഗരസഭ
 വാർഡ്‌ കൗൺസിലർ
അൻസാർ അണിയാരം
 അറിയിച്ചു

വളരെ പുതിയ വളരെ പഴയ