വിലങ്ങാട് പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായതിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിൽ കാരണം തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന പുഴകളിൽൽ ക്രമതീതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്.
പുഴയുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ തങ്കമണി അറിയിച്ചു.
