Zygo-Ad

ചൊക്ലി ബിആർസിയുടെ കീഴിലുള്ള ഓട്ടിസം സെന്ററിലേക്ക് ആയയുടെ ഒഴിവ്

ചൊക്ലി :സമഗ്ര ശിക്ഷ കേരളം ചൊക്ലി ബിആർസിയുടെ കീഴിലുള്ള ഓട്ടിസം സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ ആയയെ നിയമിക്കുന്നു. ഇന്റർവ്യൂ 29ന് രാവിലെ പത്തിന് ചൊക്ലി ബിആർസിയിൽ. ബിആർസി പരിധിയിലെ സ്ഥിരതാമസക്കാരായ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുള്ള അമ്മ യായ 40 വയസ്സിൽ കവിയാത്തവർ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും 27 ന് വൈകിട്ട് അഞ്ചിന് മുമ്പ് ചൊക്ലി ബിആർസിയിൽ എത്തിക്കണം

വളരെ പുതിയ വളരെ പഴയ