Zygo-Ad

കനത്ത മഴയിൽ വീട് തകർന്നു

 


ന്യു മാഹി :ന്യൂ മാഹി പഞ്ചായത്തിലെ പള്ളിപ്പുറം എൽ പി സ്കൂളിന് സമീപം ഉത്തകണ്ടിയിൽ പാർത്ഥൻ ,ഗോപി എന്നിവരുടെ വീട് കനത്ത മഴയിൽ പൂർണമായി തകർന്നു ശക്തമായ മഴയിലാണ് വീട് തകർന്നത് .ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് വൻ അപകടം ഒഴിവാകുകയായിരുന്നു

വളരെ പുതിയ വളരെ പഴയ