കേന്ദ്ര ബഡ്ജറ്റിൽ പ്രതിഷേധിച്ചും, കേരളത്തിന് അവകാശപ്പെട്ടത് ഒന്നും നൽകാത്തതിലും, തൊഴിലാളി ക്ഷേമം മറന്ന് - കുത്തകകൾക്ക് സഹായകരമാകുന്ന ബഡ്ജറ്റിനും എതിരായി CITU പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനത്തിന് ഇ.വിജയൻ, കെ.കെ സുധീർകുമാർ,
എൻ അനൂപ്, കെ.കെ പ്രേമൻ, പി.പ്രസന്ന, ടി.പി അനീഷ്, എന്നിവർ നേതൃത്വം നൽകി
