Zygo-Ad

സുരൻ മാസ്റ്റർ ഓർമ്മ ദിനം രക്തദാനം നടത്തി.

 


മാഹി: അസി. പോസ്റ്റു മാസ്റ്ററും, വിദ്യാർത്ഥികളുടെ പ്രിയ ട്യൂഷൻ അദ്ധ്യാപകനും, സമൂഹത്തിൻ്റെ വിവിധ മേഖല സജീവ സാന്നിധ്യവുമായിരുന്ന സുരൻ മാസ്റ്ററുടെ 11-ാം വർഷ ഓർമ്മ ദിനത്തിൽ പുത്തലം ബ്രദേഴ്സ‌് മാഹി ആശുപത്രിയിൽ രക്തദാനം നടത്തി.

വളരെ പുതിയ വളരെ പഴയ