കണ്ണൂർ: കഞ്ചാവ് ലഹരിയിൽ കണ്ണൂർ സിറ്റി പോലീസിന് നേരെ ആക്രമണം. സംഭവത്തിൽ ബർണശേരി സ്വദേശി ഏണസ്റ്റ് മിൽട്ടൺ(29), കക്കാട് അത്താഴക്കുന്നിലെ പി. സായന്ത് (20) എന്നിവരെ സിറ്റി എസ് ഐ കെ. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു. പെട്രോളിംഗ് ഡ്യൂട്ടിക്കിടെ ബർണശേരിയിൽ വെച്ച് പ്രതികൾ പോലീസുകാരനായ ശ്രീരജിന്റെ കഴുത്തിൽ പിടിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. ശ്രീരജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

#tag:
കണ്ണൂർ