OPEN MALAYALAM NEWS ഹോംകണ്ണൂർ ഹിയറിങ് മാറ്റി. byഅജ്ഞാതന് -ജൂലൈ 21, 2024 കണ്ണൂർ : ഇരിട്ടി, തലശ്ശേരി ദേവസ്വം ട്രിബ്യൂണലിൽ 22-ന് കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് ഓഗസ്റ്റ് 21-ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. #tag: കണ്ണൂർ തലശ്ശേരി Share Facebook Twitter