OPEN MALAYALAM NEWS ഹോംമാഹി മാഹി റീജിയണൽ മാത്തമാറ്റിക്സ് ടോപ്പർ ഫാത്തിമ സിബയ്ക്ക് പുരസ്ക്കാരം നൽകി. byOpen Malayalam Webdesk -ജൂലൈ 27, 2024 പാനൂർ:മാഹി റീജിയണൽ മാത്തമാറ്റിക്സ് ടോപ്പർ ഫാത്തിമ സിബയ്ക്ക് പുരസ്ക്കാരം.എഞ്ചിനീയർ പിവി.അനൂപ് മെമ്മോറിയൽ എൻഡോവ്മെൻ്റ് അവാർഡിനാണ് ഫാത്തിമ സിബ അർഹയായത്.മെഡലും ക്യാഷ് പ്രൈസും പിവി.അനൂപ് മെമ്മോറിയൽ ഭാരവാഹികൾ കൈമാറി. #tag: മാഹി Share Facebook Twitter