OPEN MALAYALAM NEWS ഹോംകണ്ണൂർ പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. byഅജ്ഞാതന് -ജൂലൈ 20, 2024 കണ്ണൂർ: മാതമംഗലം പെരുവാമ്പ പുഴയിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.കോടൂർ മാധവി (70) ആണ് വ്യാഴാഴ്ച ഒഴുക്കിൽപ്പെട്ടത്.കുറ്റൂർ കൂവപ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. #tag: കണ്ണൂർ Share Facebook Twitter