Zygo-Ad

കേരളത്തിൽ മുഹറം ഒന്ന് തിങ്കളാഴ്ച.

കണ്ണൂർ :കേരളത്തിൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിനാൽ ദുൽഹിജ്ജ 30 പൂർത്തിയാക്കി മുഹറം ഒന്ന് ( അറബി പുതുവർഷാരംഭം) തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ