Zygo-Ad

ഓർക്കാട്ടെരി നോർത്ത് യുപി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്ന് ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു

 


ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സ് മാതൃകയിൽ ഈ വർഷം സംസ്ഥാന സ്കൂൾ സ്പോർട്സ് നടക്കുന്നതിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ചും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിന്റെ ഭാഗമായും,ഓർക്കാട്ടെരി നോർത്ത് യുപി സ്കൂളിൽ പ്രത്യേക അസംബ്ലി ചേർന്ന് ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്- ഷീജ ടി, ദീപശിഖ തെളിയിച്ചു. സ്കൂൾ ലീഡർ ആദിത്യൻ കെ കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീപ്‌ രാജ് കെ, സബീഷ് പി പി, സുധിഷ് ആർ എസ്, ബിജിത പി,രജികൃഷ്ണൻ സി ജി, എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ