Zygo-Ad

കരിയാട് കാട്ടുപന്നി ആക്രമണം പരിഹാരം ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു

 

വ്യാപകമായി കൃഷിനശിപ്പിക്കുന്ന കാട്ടു പന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കർഷക സംഘം കരിയാട് വില്ലേജ് കമ്മറ്റി നിവേദനം കരിയാട് കൃഷി ഓഫീസിൽ  ഇൻചാർജ് സുനിൽകുമാറിന് സമർപ്പിച്ചു, ജൂലൈ 14ന് നടന്ന കർഷക സംഘം കരിയാട് വില്ലേജ് കൺവെൻഷൻ അംഗീകരിച്ച പ്രമേയാമായിരുന്നു കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികൾക്കെതിരെ ഒരു പരിഹാരം കാണുകയെന്നുള്ളത്.

നിവേദനം സമർപ്പിക്കാൻ KP ചന്ദ്രൻ, CM ബാബു, KK നാണു, P രവീന്ദ്രൻ എന്നിവർ അനുഗമിച്ചു .

വളരെ പുതിയ വളരെ പഴയ