Zygo-Ad

മേപ്പാടിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ ആവശ്യമുണ്ട്.

 


കുടിവെള്ളം, വസ്ത്രങ്ങൾ, മരുന്നുകൾ, സാനിറ്ററി പാഡ്, പുതപ്പുകൾ, ബിസ്‌കറ്റ്, റസ്‌ക് തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ, ടവൽ, ഫസ്റ്റ് എയ്‌ഡ് കിറ്റ്, ടോർച്ച്

സന്നദ്ധരായവർക്ക് മാതൃഭൂമിയുടെ കോഴിക്കോട്, രാമനാട്ടുകര, കണ്ണൂർ ഓഫീസുകളിൽ മേൽപറഞ്ഞ സാധനങ്ങൾ ഏൽപ്പിക്കാവുന്നതാണ്.

കോഴിക്കോട്  : 9744496621, 9656000701
കണ്ണൂർ : 82811 64110

വളരെ പുതിയ വളരെ പഴയ