ന്യൂ മാഹി പഞ്ചായത്തിലെ പള്ളിപ്പുറം എൽ പി സ്കൂളിന് സമീപം ഉത്തകണ്ടിയിൽ പാർത്ഥൻ ,ഗോപി എന്നിവരുടെ വീട് കനത്ത മഴയിൽ പൂർണമായി തകർന്നു.
byReporter Open Malayalam-
ന്യൂ മാഹി ;പഞ്ചായത്തിലെ പള്ളിപ്പുറം എൽ പി സ്കൂളിന് സമീപം ഉത്തകണ്ടിയിൽ പാർത്ഥൻ ,ഗോപി എന്നിവരുടെ വീട് കനത്ത മഴയിൽ പൂർണമായി തകർന്നു ശക്തമായ മഴയിലാണ് വീട് തകർന്നത് .ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്ക് ഇറങ്ങിയത് കൊണ്ട് വൻ അപകടം ഒഴിവാകുകയായിരുന്ന