Zygo-Ad

വാഴമല നരിക്കോട് മലയിൽ ഉരുൾപൊട്ടി. ആളപായമില്ല.

 


പാനൂർ: പാനൂരിനടുത്ത് വാഴമല നരിക്കോട് മലയിൽ ഉരുൾപൊട്ടി. കൂറ്റൻ കല്ലുകളും, മണ്ണും റോഡിലേക്ക് ഇരച്ചെത്തി വാഹന ഗതാഗതം നിലച്ചു.പ്രദേശത്ത് അപകടാവസ്ഥ നിലനിൽക്കുകയാണ്. പൊലീസും ജാഗ്രതയിലാണ്. നിലവിൽ ലൈസൻസുള്ളതും, ഇല്ലാത്തതുമായ നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലമാണ് വാഴമല.

വളരെ പുതിയ വളരെ പഴയ