കണ്ണൂർ : കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, മലയാളം, ഹിസ്റ്ററി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്‌സ് എന്നീ ഒന്നാംവർഷ ബിരുദ പ്രോഗ്രാമുകളിൽ എസ്.സി. എസ്.ടി. വിഭാഗങ്ങൾക്ക് സീറ്റ് ഒഴിവുണ്ട്. വിദ്യാർഥിനികൾ 26-ന് 11-ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.