Zygo-Ad

എം കോം മുസ്ലിം കമ്മ്യൂണിറ്റി ക്വാട്ടയ്ക്കുള്ള അപേക്ഷ.


പാനൂർ: മുസ്ലിം കമ്മ്യൂണിറ്റി ക്വാട്ടയിൽ കല്ലിക്കണ്ടി എൻ എ എം കോളേജിൽ എം കോം പ്രോഗ്രാമിന് ചേരാൻ ആഗ്രഹിക്കുന്നവർ കണ്ണൂർ യൂണിവേഴ്സിറ്റി പിജി അപേക്ഷ ഫോമിന്റെ കോപ്പി കോളേജ് ഓഫീസിൽ എത്തിക്കേണ്ടതാണ്. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം സർവകലാശ്ശാല നിർദ്ദേശാനുസരണമായിരിക്കും.

സ്പോർട്സ് ക്വാട്ടയിലും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ കോപ്പിയും സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ കോപ്പിയും കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

അവസാന തിയ്യതി 24. കൂടുതൽ വിവരങ്ങൾക്ക് 0490-2463067 ബന്ധപ്പെടുക.

വളരെ പുതിയ വളരെ പഴയ