Zygo-Ad

മാഹി റെയിൽ വേ പ്ളാറ്റ്ഫോമിലേക്ക് മരം വീണു

 മാഹി: മാഹി റെയിൽ വേ പ്ളാറ്റ്ഫോമിലേക്ക് മരം വീണു ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് റെയിൽ വേ സ്റ്റേഷൻ്റെ അധീനതയിലുണ്ടായ സ്ഥലത്തെ തേക്ക് മരം ഒന്നാം നമ്പർ പ്ളാറ്റ് ഫോമിലേക്ക് വേരോടെ പിഴുത് വീണത്

പ്ളാറ്റ് ഫോമിൻ്റെ തെക്ക് ഭാഗത്ത് അധികം യാത്രക്കാരൊന്നുമില്ലാത്ത ഭാഗത്തായതിനാൽ ആളപായമൊന്നുമുണ്ടായില്ല റെയിൽവേ അധികൃതരെത്തി മരം മുറിച്ചു മാറ്റി

വളരെ പുതിയ വളരെ പഴയ