Zygo-Ad

മലപ്പുറത്ത് അതീവ ജാഗ്രത നിർദേശം


 നിപ ബാധിച്ച് 14 കാരന്റെ മരണം നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരണത്തോടെ മലപ്പുറത്തും പാണ്ടിക്കാടും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി വീണ ജോർജ്. കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർ ഭയപ്പെടേണ്ടതില്ലെന്നും രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരുമായി ബന്ധപെടണമെന്നും മന്ത്രി അറിയിച്ചു. 63 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്.

വളരെ പുതിയ വളരെ പഴയ