Zygo-Ad

സ്‌കൂള്‍ ഓഫീസ് കുത്തിത്തുറന്ന കള്ളന്‍ 40 മുട്ടകള്‍ മോഷ്ട്ടിച്ചു.

 


ചെറുകുന്ന് പള്ളിക്കരയിലെ എ.ഡി.എല്‍.പി സ്‌കൂളിലാണ് കവര്‍ച്ച നടന്നത്.

ജൂലൈ 15 നും 18 ന് രാത്രി 7.15 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് മുഖ്യാധ്യാപിക പി.ജെ.രേഖ ജെയ്‌സി കണ്ണപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സ്‌കൂളില്‍ കുട്ടികള്‍ക്ക് പാകം ചെയ്ത് നല്‍കാനായി സൂക്ഷിച്ച മുട്ടകളാണ് മോഷ്ടിച്ചത്.

വളരെ പുതിയ വളരെ പഴയ