Zygo-Ad

തിരക്കിട്ട ചർച്ചകളുമായി കോൺഗ്രസ്; ട്വിസ്റ്റ് ഉണ്ടാകുമോ?

ബിജെപിക്ക് ഇത്തവണ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകൾ വന്നതോടെ ഡൽഹിയും ബീഹാറും കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ. എൻഡിഎ ഘടകകക്ഷിയായ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറുമായി കോൺഗ്രസ് ബന്ധപ്പെട്ടു കഴിഞ്ഞു. ടിഡിപിയുമായും ചർച്ച നടത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് റാഷിദ് അൽവി പറഞ്ഞു. ഇത്തരത്തിൽ മറ്റ് പാർട്ടികളെ ടീമിലെത്തിക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞാൽ ബിജെപി വീഴും.

വളരെ പുതിയ വളരെ പഴയ