കേരളം : സംസ്ഥാനത്ത് നാളെ മുതൽ ട്രോളിംഗ് നിരോധനം.കേരളത്തിൽ 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ആരംഭിക്കും.ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം തുടരും.
തീരത്തുനിന്ന് 22 കിലോമീറ്റർ ദൂരം മീൻപിടിത്തം അനുവദിക്കില്ല.ട്രോളിങ് നിരോധന കാലയളവിൽ മത്സ്യ തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കും.
#tag:
KERALAM