Zygo-Ad

കേന്ദ്ര സർക്കാരിൽ 8236 ഒഴിവുകൾ : യോഗ്യത എസ് എസ് എൽ സി.

കേരളം : പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി സ്വന്തമാക്കാം. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ഹവില്‍ദാർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
8326 ഒഴിവുകളിലേക്കാണ് നിയമനം.

ഇന്ത്യയൊട്ടാകെ നിയമനം നടക്കും. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയില്‍ 4887 ഒഴിവുകളും ഹവില്‍ദാർ (CBIC & CBN) തസ്തികയില്‍ 3439 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ 31 വരെ അപേക്ഷിക്കാവുന്നതാണ്.

വനിതകള്‍, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാര്, പിഡബ്ല്യൂബിഡിക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ 100 രൂപ അടയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ssc.gov.in/home/apply സന്ദർശിക്കുക.

വളരെ പുതിയ വളരെ പഴയ