OPEN MALAYALAM NEWS ഹോംKERALAM റേഷൻ കടകൾക്ക് നാളെ അവധി byNijin C Ganga -മേയ് 03, 2024 ഇ പോസ് മെഷീൻഅപ്ഡേഷൻ്റെ ഭാഗമായി നാളെ ശ്രനി) സംസ്ഥാനത്തെ റേഷൻ കടകൾ അവധിയായിരിക്കും. മെയ് മാസത്തെ റേഷൻ വിതരണം 6/5/2024 തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്. #tag: KERALAM Share Facebook Twitter