OPEN MALAYALAM NEWS ഹോംKERALAM മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ byNijin C Ganga -ഏപ്രിൽ 09, 2024 കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത് #tag: KERALAM Share Facebook Twitter