Zygo-Ad

റംസാന്‍-വിഷു ചന്തകള്‍ നാളെ മുതല്‍; എട്ട് ദിവസം തുടരും

റംസാന്‍-വിഷു ചന്തകള്‍ നാളെ ഉച്ച മുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്.

നഷ്ടപ്പെട്ട നാല് ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എട്ട് ദിവസം ചന്ത നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.

സംസ്ഥാനത്ത് റംസാന്‍-വിഷു വിപണന മേളകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി.

വളരെ പുതിയ വളരെ പഴയ