Zygo-Ad

മാസപ്പിറവി ദൃശ്യമായി;ഒമാൻ ഒഴികെ ഗൾഫ് നാടുകളിൽ നാളെ വ്രതാരംഭം.

കേരളം: ശഅബാൻ 29ന് റമസാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന് സഊദി അറേബ്യയിൽ നാളെ റമസാൻ ഒന്നായി പ്രഖ്യാപിച്ചു. സഊദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ടതായി അറിയിച്ചത്.
സഊദി അറേബ്യയിലെ ചാന്ദ്ര ദർശനം ആശ്രയിച്ച് നോമ്പും പെരുന്നാളും ഉറപ്പിക്കുന്ന രാജ്യങ്ങളിലും നാളെയാകും റമസാൻ ഒന്ന്. കേരളത്തിൽ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു.

വളരെ പുതിയ വളരെ പഴയ