കേരളം :ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കും.
സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും, സീനിയർ ഡിവിഷൻ എൻസിസി കേഡറ്റുമാർക്കും അപേക്ഷിക്കാം.അപേക്ഷകൻ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
#tag:
KERALAM