Zygo-Ad

ഡ്രൈവിങ് ടെസ്റ്റ്: പ്രതിഷേധം ഫലംകണ്ടു; ഒരുദിവസം ടെസ്‌റ്റ് 50 പേർക്കു മാത്രം എന്ന നിർദേശം പിൻവലിച്ച് മന്ത്രി

കേരളം :ഒരുദിവസം ടെസ്‌റ്റ് 50 പേർക്കു മാത്രം എന്ന നിർദേശം പിൻവലിച്ച് ഗതാഗത മന്ത്രി.
ഒരു ദിവസം 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ് എന്ന നിർദേശം പിൻവലിച്ചു.സ്ലോട്ട് കിട്ടിയവർക്കെല്ലാം ടെസ്റ്റ് നടത്താമെന്ന് കെ ബി ഗണേഷ് കുമാർ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് മന്ത്രിയുടെനിർദേശം.

വളരെ പുതിയ വളരെ പഴയ