Zygo-Ad

ഇന്ത്യയിലും ഭൂകമ്പം ഉണ്ടാകുമെന്ന് പ്രവചനം

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പം പോലെ ഇന്ത്യയിലും ഉണ്ടാകുമെന്ന് തുർക്കി-സിറിയ ഭൂകമ്പം കൃത്യമായി പ്രവചിച്ച ഡച്ച് ജ്യോതിഷ ശാസ്ത്രജ്ഞൻ ഫ്രാങ്ക് ഹൂഗർബീറ്റ്സ്. നൂതനമായ ജ്യോതിഷശാസ്ത്രശാഖ പ്രകാരമാണ് ഇദ്ദേഹം പ്രവചനം നടത്തുന്നത്. തുർക്കിയിൽ ഭൂകമ്പം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ എവിടൊക്കെ അത് സംഭവിക്കുമെന്ന് കൃത്യമായി ഇദ്ദേഹം പ്രവചിച്ചിരുന്നു. ഹൂഗർബീറ്റ്സിന്റെ പുതിയ പ്രവചനം ഇന്ത്യയ്ക്കും ഏഷ്യൻ മേഖലയ്ക്കും ഒരുപോലെ ഭീതിജനകമാണ്.

വളരെ പുതിയ വളരെ പഴയ