Zygo-Ad

20 ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടിന് പാൻ നിർബന്ധം

ന്യൂഡൽഹി: ഒരു സാമ്പത്തികവർഷം 20 ലക്ഷം രൂപയിൽ കൂടുതൽ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കുകയോ
പിൻവലിക്കുകയോ ചെയ്യുമ്പോൾ
ആധാർനമ്പർ അല്ലെങ്കിൽ പാൻ നമ്പർ നൽകണമെന്നത് നിർബന്ധമാക്കി കേന്ദ്രസർക്കാർ.

കറന്റ് അക്കൗണ്ട് അല്ലെങ്കിൽ കാഷ് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും പാൻ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകണമെന്നും കേന്ദ്ര പ്രത്യക്ഷനികുതിബോർഡിന്റെ ഉത്തരവിൽ പറയുന്നു

വളരെ പുതിയ വളരെ പഴയ