Zygo-Ad

സംസ്ഥാനത്ത് സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്നു


തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ 2026-27 അധ്യയന വർഷം ആകെ 1,23,508 വിദ്യാർത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ