Zygo-Ad

ആശമാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ചു; അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും, ഹെല്‍പ്പര്‍മാര്‍ക്കും ആയിരം രൂപ കൂട്ടി


തിരുവനന്തപുരം: ആശമാരുടെ വേതനം 3000 രൂപ വർധിപ്പിച്ചു; അങ്കണവാടി വർക്കർമാർക്കും, ഹെല്‍പ്പർമാർക്കും ആയിരം രൂപ കൂട്ടി. 

കഴിഞ്ഞ വര്‍ഷം തെരുവിലായിരുന്നു ഞങ്ങള്‍, പിണറായി സര്‍ക്കാര്‍ സ്ത്രീകളെ തെരുവിലിട്ട് ആക്ഷേപിച്ചു. ആദ്യ ക്യാബിനറ്റില്‍ ആശമാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച വിഡി സതീശന്‍ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് ആശമാര്‍.

വളരെ പുതിയ വളരെ പഴയ