Zygo-Ad

മിൽമ പാൽ വില വർദ്ധിപ്പിച്ചു; ജൂൺ ഒന്നു മുതൽ ലിറ്ററിന് നാല് രൂപ കൂടും

 


കേരളത്തിൽ മിൽമ പാലിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് വർദ്ധിപ്പിച്ചത്. വരാനിരിക്കുന്ന ജൂൺ മാസം ഒന്നാം തീയതി മുതൽ പുതിയ വില വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് മിൽമ അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില കൂട്ടാനുള്ള അന്തിമ തീരുമാനമുണ്ടായത്.

 

വളരെ പുതിയ വളരെ പഴയ