ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.മാർ) വീടുകൾ സന്ദർശിക്കുകയും 2025 ഒക്ടോബർ 27 വരെയുള്ള പട്ടികയിലുള്ള എല്ലാ വോട്ടർമാർക്കും ഫോമുകൾ നൽകുകയും ചെയ്യും.
ഫോമുകൾ കൈപ്പറ്റുക
വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമായി നിങ്ങളുടെ ബി.എൽ.ഒ. രണ്ട് ഫോമുകൾ നൽകും.
ഫോമുകൾ പൂരിപ്പിക്കുക
നിങ്ങളുടെ ബി.എൽ.ഒ.യുടെ സഹായത്തോടെ ഫോമുകൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക, അല്ലെങ്കിൽ ഓൺലൈനായും പൂരിപ്പിക്കാവുന്നതാണ്.
ഫോം സമർപ്പിച്ച് രസീത് വാങ്ങുക
പൂരിപ്പിച്ച ഫോമുകൾ നിങ്ങളുടെ ബി.എൽ.ഒ.യ്ക്ക് തിരികെ നൽകി, ഫോം സമർപ്പിച്ചതിനുള്ള തെളിവായി രസീത് കൈപ്പറ്റുക
