Zygo-Ad

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്:നാമ നിർദ്ദേശപത്രിക സമർപ്പണം 14 മുതൽ

 


പുതിയ പ്രാദേശിക സർക്കാരുകളെ ഭരണത്തിൽ ഏറ്റാനുള്ള തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം.

നാമനിർദ്ദേശപത്രികൾ 14 മുതൽ സമർപ്പിക്കാം. അവസാന തീയതി 21. സൂക്ഷ്മ പരിശോധന 22 ന്, 24 വരെ പത്രികകൾ പിൻവലിക്കാം.

വളരെ പുതിയ വളരെ പഴയ