Zygo-Ad

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

 


ന്യൂഡൽഹി: 2026-ലെ 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെയാണ് പരീക്ഷകൾ നടക്കുക.

പ്ലസ്‌ടു പരീക്ഷ ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രിൽ 4 ന് അവസാനിക്കും. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 9 വരെ നടത്തും.

പരീക്ഷാ തീയതികൾ മുൻകൂട്ടി വ്യക്തമാക്കിയതോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും തയ്യാറെടുപ്പുകൾക്ക് സൗകര്യമാകും.

വളരെ പുതിയ വളരെ പഴയ