2026-ലെ ഹജ്ജ് അപേക്ഷാസമർപ്പണം അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. വെള്ളിയാഴ്‌ച ന്യൂഡൽഹിയിൽ നടന്ന ഹജ്ജ് അവലോകനയോഗത്തിലാണ് തീരുമാനമുണ്ടായത്. അടുത്തവർഷത്തെ ഹജ്ജിന്റെ നറുക്കെടുപ്പും മറ്റു പ്രാഥമിക നടപടികളും ഓഗസ്റ്റിലുണ്ടാകും
ഹജ്ജ് ഹെല്പ് ഡസ്ക്
📲9947863139
📲9847578284