പഴക്കുല ഉയർത്തി കമ്പിയിൽ തൂക്കിയി ടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ച്‌ചയായി ചികിത്സയിലായിരുന്നു അദ്ദഹം. നബീസയാണ് ഭാര്യ. മക്കൾ: മജീന, റെജീന, റസീന, റിയാസ് . മരുമക്കൾ: സലാം, ഖാദിർ, റസൽ, ഹസ്ന.
#tag:
എറണാകുളം