Open Malayalam News
  • കേരളം
  • ദേശീയം
  • പ്രാദേശിക വാര്‍ത്തകള്‍
  • _പാനൂര്‍ വാർത്തകള്‍
  • _തലശ്ശേരി വാർത്തകള്‍
  • _കൂത്തുപറമ്പ് വാർത്തകള്‍
  • _മാഹി വാർത്തകള്‍
  • _കണ്ണൂര്‍ വാർത്തകള്‍
  • പ്രവാസി
  • ചരമം
  • ടെക്നോളജി
Zygo-Ad
OPEN MALAYALAM NEWS ഹോംഇടുക്കി

മുല്ലപ്പെരിയാർ തുറന്നു, പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

byOpen Malayalam Webdesk -ജൂൺ 29, 2025

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് തമിഴ്നാട് അറിയിച്ചു.

ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ  എത്തേണ്ടത്. പെരിയാറിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു





  

#tag: ഇടുക്കി
  • Share
  • Facebook
  • Twitter
വളരെ പുതിയ വളരെ പഴയ

Latest Posts

ചരമ വാർത്തകള്‍

ലോഡ്ചെയ്യുന്നു...

OBITUARY »

എല്ലാം കാണുക

കൂടുതല്‍ ആളുകള്‍ വായിച്ചത്

പാലക്കാട്

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കി സ്‌കൂള്‍ മാനേജ്മെന്റ്

Open Malayalam News-ജൂൺ 25, 2025

ഇൻസ്റ്റഗ്രാം വഴി പരിചയം, എട്ടു വയസ്സുകാരി നോക്കിനിൽക്കെ 13കാരിയെ പീഡിപ്പിച്ച് 18കാരൻ; 30 വർഷം കഠിന തടവ്

ജൂൺ 28, 2025

അനീഷ 2 തവണ ഗര്‍ഭിണിയായതും പ്രസവിച്ചതും കൂടെ താമസിച്ച അമ്മയോ അയല്‍ക്കാരോ അറിഞ്ഞില്ല': 'അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു അടിമുടി ദുരൂഹത

ജൂൺ 30, 2025

ബൈക്കില്‍ നിന്നും ഹെല്‍മറ്റ് റോഡിലേക്ക് തെറിച്ചു വീണു; പൊടുന്നനെ ബൈക്ക് ബ്രേക്കിട്ട് നിര്‍ത്തി യാത്രക്കാരന്‍: പിന്നാലെ വന്ന ലോറി ഇടിച്ചു കയറി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ജൂൺ 30, 2025

CATEGORIES

  • .
  • ആലപ്പുഴ
  • ഇടുക്കി
  • ഉത്തർപ്രദേശ്
  • എറണാകുളം
  • കണ്ണൂർ
  • കർണ്ണാടക
  • കാഞ്ഞങ്ങാട്
  • കാസർഗോഡ്
  • കൂത്തുപറമ്പ
  • കൂത്തുപറമ്പ്
  • കേരളം
  • കേരളം.
  • കൊച്ചി
  • കൊയിലാണ്ടി
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ഗുജറാത്ത്
  • ചെന്നൈ
  • ജമ്മു-കാശ്മീർ
  • തമിഴ്നാട്
  • തലശ്ശേരി
  • തിരുവനന്തപുരം
  • തൃശൂർ
  • നാദാപുരം
  • ന്യൂഡൽഹി
  • പത്തനംതിട്ട
  • പയ്യന്നൂർ
  • പാനൂർ
  • പാലക്കാട്
  • ബംഗളൂരു
  • ബെംഗളൂരു
  • മട്ടന്നൂർ
  • മധുര
  • മംഗളൂരു
  • മലപ്പുറം
  • മഹാരാഷ്ട്ര
  • മാനന്തവാടി
  • മാഹി
  • മൈസൂരു
  • വടകര
  • വയനാട്
  • ശ്രീനഗർ
  • ഹൈദരാബാദ്
  • BUSINESS
  • CRIME
  • DEMISE
  • EDUCATION
  • INTERNATIONAL
  • JOB
  • KERALAM
  • LOCAL NEWS
  • MOVIE
  • NATIONA
  • NATIONAL
  • NEWS
  • NEWS UPDATES
  • POLITICS
  • PRAVASI

Follow Us

Open Malayalam News

Open Malayalam News Network

Powered by - GANGA Digital
  • Home
  • Contact Us
  • Grievance Redressal
മറ്റ് ആപ്പുകളിൽ പങ്കിടുക
പകര്‍ത്തുക ലിങ്ക് പോസ്റ്റുചെയ്യുക