തിരുവനന്തപുരം: കേരളത്തിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ചവ റോഡുകളിൽ ടോൾ പിരിക്കാൻ നീക്കമിട്ട് സർക്കാർ.
ടോൾ പരിഗണനയിലുള്ളത് 50 കോടിക്ക് മേൽ ചെലവഴിച്ച് നിർമ്മിച്ച റോഡിനും പാലത്തിനുമാണ്.
ഈ ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധനമന്ത്രിമാരുടെ യോഗത്തിൽ അംഗീകാരം ലഭിച്ചു. ഇത് ഉടനെ മന്ത്രിസഭയുടെ പരിഗണനയിൽ വരും