Zygo-Ad

20 കോടിയുടെ ഭാഗ്യശാലി ഇരിട്ടി സ്വദേശി സത്യൻ


ക്രിസ്മസ് -ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം കണ്ണൂർ ഇരിട്ടി സ്വദേശി സത്യൻ എന്നയാൾക്കെന്ന് ലേറ്റസ്റ്റ് റിപ്പോർട്ട്. ഒരു കെട്ട് ടിക്കറ്റായിരുന്നു സത്യം വാങ്ങിയിരുന്നതെന്ന് ഏജന്റ് പറയുന്നു. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിഇരിട്ടിയിൽ വിറ്റ  XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇയാളെ കുറിച്‌ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അനീഷ് എംവി എന്നയാളുടെ ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റത്..

വളരെ പുതിയ വളരെ പഴയ