Zygo-Ad

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾ

 



തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്കൂൾ 8,9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്. 

എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച്‌ 27ന് അവസാനിക്കും. 8,9 ക്ലാസുകളിലെ പരീക്ഷകൾ   ഫെബ്രുവരി 24മുതൽ ആരംഭിക്കും. മാർച്ച്‌ 27ന് പരീക്ഷകൾ അവസാനിക്കും. 



വളരെ പുതിയ വളരെ പഴയ