കണ്ണൂർ - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളിൽ സമയമാറ്റം

 


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം സർവീസിൽ സമയമാറ്റം. തിങ്കളാഴ്ചകളിൽ തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെട്ട് 6.25ന് കണ്ണൂരിൽ എത്തും.

കണ്ണൂരിൽ നിന്ന് രാവിലെ 7.25ന് പുറപ്പെട്ട് 8.25ന് തിരുവനന്തപുരത്ത് എത്തും.

വ്യാഴാഴ്ചകളിൽ രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 7.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് 8.30ന് പുറപ്പെട്ട് 9.30ന് കണ്ണൂരിലെത്തും.

തിരുവനന്തപുരത്ത് റൺവേ നവീകരണം തുടങ്ങിയതിനാലാണ് സമയം പുനഃക്രമീകരിച്ചത്.

വളരെ പുതിയ വളരെ പഴയ