തലശ്ശേരി സായ് കായിക താരങ്ങളെ തേടുന്നു


തലശ്ശേരി,: സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തലശ്ശേരി കേന്ദ്രത്തിലേക്ക് വിവിധ കായിക ഇനങ്ങളുടെ പരിശീലനത്തിന് പെൺകുട്ടികളെ റെസിഡൻഷ്യൽ സ്കീമിലേക്ക് തിരഞ്ഞെടുക്കുന്നു.

ജിംനാസ്റ്റിക്സിൽ (10-12 വയസ്), അത്‌ലറ്റിക്‌സ് (12-16 വയസ്), വോളിബോൾ (12-16 വയസ്), റെസ്‌ലിങ് / ഗുസ്തി (12-16 വയസ്) എന്നിങ്ങനെയാണ് പ്രായ പരിധി. ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്ക് മുൻഗണന.

ഫോൺ- ഓഫീസ്: 0490-2324900, 

അത്‌ലറ്റിക്സ്- 8921158952, 9495649071. റെസ്‌ലിങ് / ഗുസ്തി- 08921158952, 09847324168. 

ജിംനാസ്റ്റിക്സ്- 9860547801, 8921158952. വോളിബോൾ- 8124626217.

വളരെ പുതിയ വളരെ പഴയ